കൊവിഡ് പ്രതിരോധത്തിൽ ലോകനേതാക്കളിൽ ഒന്നാമൻ മോദി, ട്രംപിന്റെ റേറ്റിംഗ് ദയനീയം!
ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ ലോക നേതാക്കളെയെല്ലാം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ നടന്ന സര്‍വ്വേയിലാണ് മോദി ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കിയത്. അമേരിക്ക ആസ്ഥാനമായുളള സര്‍വേ ഏജന്‍സിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ആണ് സര്‍വ്വേ നടത്തിയത്. ജനുവരി ഒന്നിനും ഏപ്രില്‍ 14നും ഇടയില്‍ ആയിരുന്നു സര്‍വ്വേ നടന്നത്. മോദി ലോകനേതാക്കളില്‍ ഒന്നാമത് എത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ്
from Oneindia.in - thatsMalayalam News https://ift.tt/3cEoHvB
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cEoHvB
via IFTTT