കമല്‍നാഥിനെ വീഴ്ത്തിയവർ ഔട്ട്, മന്ത്രിസ്ഥാനമില്ല, ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ്, സിന്ധ്യ തീര്‍ന്നു!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനത്തില്‍ വെട്ടിനിരത്തലുമായി ശിവരാജ് സിംഗ്. കോണ്‍ഗ്രസ് മുമ്പ് പ്രവചിച്ച പോലെ സര്‍ക്കാരിനെ വീഴ്ത്തിയ ഒരൊറ്റ നേതാക്കള്‍ക്ക് പോലും മന്ത്രിസഭയില്‍ ഇടമില്ല. അതിലുപരി സിന്ധ്യ ഗ്രൂപ്പിന് കടിഞ്ഞാണിട്ട് മുറുക്കിയിരിക്കുകയാണ് ചൗഹാന്‍. നേരത്തെ തന്നെ നരോത്തം മിശ്രയും സിന്ധ്യയും ചേര്‍ന്ന് ചൗഹാനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപിക്കുള്ളില്‍ തന്നെ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഈ സാഹചര്യത്തെ ഇന്നലെ
from Oneindia.in - thatsMalayalam News https://ift.tt/3cI7yRA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cI7yRA
via IFTTT