ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ജനത്തിരക്കിന് സാധ്യത; ആശങ്കയോടെ മഹാരാഷ്ട്ര, പ്രത്യേക ട്രെയിന്‍ വേണം

മുംബൈ: മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മഹാരാഷ്ട്ര ആവശ്യപ്പെട്ടു. ഒട്ടേറെ കുടിയേറ്റ തൊഴിലാളികളാണ് മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. മുംബൈയിലും പൂനെയിലുമാണ് കൂടുതല്‍. ഈ രണ്ട് നഗരങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ വേണമെന്നാണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടത്. {image-ajit-pawar-sharad-pawar-1574682618-1587651170.jpg

from Oneindia.in - thatsMalayalam News https://ift.tt/3bvkFpa
via IFTTT
Next Post Previous Post