നിലപാട് കടുപ്പിക്കാന്‍ ശിവസേന.... കാര്യമില്ലെന്ന് ഗവര്‍ണര്‍, രാജി ഉറപ്പിക്കാന്‍ ബിജെപി, നിയമപോരാട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ രാജി ഉറപ്പിക്കാനുള്ള തന്ത്രമൊരുക്കി ബിജെപിയും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും. പതിനെട്ടടവും പിഴച്ചിരിക്കുകയാണ് ശിവസേനയ്ക്ക്. എന്നാല്‍ കോവിഡ് കാലത്തെ ഭരണപരാജയം ചൂണ്ടിക്കാണിച്ച് നാമനിര്‍ദേശം തടയാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന് പുറമേ മുമ്പ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിരുന്നുവെന്ന കാര്യം പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. ഒന്നാമതായി മഹാരാഷ്ട്രയ്ക്ക് ഫോട്ടോഗ്രാഫറെന്ന നിലയില്‍ ഉദ്ധവിന്റെ സേവനം ശക്തമായിരുന്നില്ലെന്നാണ് വാദം.
from Oneindia.in - thatsMalayalam News https://ift.tt/3bFpWdY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3bFpWdY
via IFTTT