രാഹുലിനേയും സോണിയേയും തൊട്ടു, അര്‍ണബിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്, നിയമനടപടി തുടങ്ങി
ദില്ലി: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ തോതിലുള്ള വര്‍ഗ്ഗീയ പ്രചാരണമാണ് ഒരു വശത്ത് നടന്നു വരുന്നത്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് 101 പേരെ അറസ്റ്റ് ചെയ്തെന്നും ഇതില്‍ ഒരൊറ്റ് മുസ്ലിമും ഇല്ലെന്നാണ് മഹരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കുന്നത്. ഇത്തരം വ്യാജപ്രചരാണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി
from Oneindia.in - thatsMalayalam News https://ift.tt/2yE7l37
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2yE7l37
via IFTTT