രണ്ടാം വരവ് കൂടുതൽ വിനാശകരം: യുഎസിന് മുന്നറിയിപ്പ്, ശൈത്യകാലത്ത് കൊവിഡ് ആക്രമിച്ചേക്കാമെന്ന് സൂചന!
വാഷിംഗ്ടൺ: കൊറോണ വൈറസിന്റെ രണ്ടാം വരവ് കൂടുതൽ വിനാശകരമായിരിക്കുമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസ് ആരോഗ്യ വകുപ്പ് തലവനാണ് രണ്ടാം ഘട്ട കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അടുത്ത പനിക്കാലത്തിനൊപ്പം കൊറോണ വൈറസിന്റെ വരവ് രൂക്ഷമാകുമെന്നും അതിനാൽ അമേരിക്കക്കാർ തങ്ങളുടെ ഫ്ലൂ ഷോട്ടുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കി കരുതിയിരിക്കാനാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ
from Oneindia.in - thatsMalayalam News https://ift.tt/3arElsV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3arElsV
via IFTTT