കടുത്ത സാമ്പത്തിക പ്രതിസന്ധി, റഫേലടക്കമുളള പ്രതിരോധ ഇടപാടുകൾ നിർത്തുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 21700 ആയി ഉയര്‍ന്നിരിക്കുകയാണ്. 686 പേര്‍ ഇതിനകം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. ലോക്ക്ഡൗണ്‍ മെയ് 3ന് ശേഷവും നീട്ടേണ്ടതായി വരുമോ എന്ന ആശങ്ക ശക്തമാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ വിധത്തിലുളള പ്രതിരോധ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ രാജ്യത്തെ മൂന്ന്

from Oneindia.in - thatsMalayalam News https://ift.tt/2Kqyidx
via IFTTT
Next Post Previous Post