'ഒമാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം'; പ്രചാരണത്തില്‍ വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം

മസ്കറ്റ്: കൊറോണ വൈറസിന്‍റെ വ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ ആശങ്ക രേഖപ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുട സംഭവന നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടന ആവശ്യപ്പെട്ടത്. കോവിഡ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ അടക്കം മോശം രീതിയില്‍ മുസ്ലിം ജനവിഭാഗത്തെ

from Oneindia.in - thatsMalayalam News https://ift.tt/2KFax1z
via IFTTT
Next Post Previous Post