കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂര്‍ ജില്ലയില്‍, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്
കണ്ണൂര്‍: കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ല കണ്ണൂരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതേതുടര്‍ന്ന് കര്‍ശന നിയന്ത്രണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ പൊലീസ് കര്‍ശന പരിശോധനയാണ പൊലീസ് ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത രണ്ട് ദിനങ്ങളില്‍ കണ്ണൂര്‍ ജില്ലയെ സംബന്ധിച്ച്
from Oneindia.in - thatsMalayalam News https://ift.tt/2S0Tv1Q
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2S0Tv1Q
via IFTTT