സിനിമാകഥ വിശ്വസിച്ച് കൃത്യമായ പ്ലാനിംഗ്, മരണം ഉറപ്പിച്ച് അത് ചെയ്തു; അരുംകൊലയുടെ മൊഴി ഇങ്ങനെ..
കൊടുമണ്‍: കൊറോണ കാലത്തെ കേരള ജനതയെ ഞെട്ടിച്ച ഒരു കൊലപാതകമാണ് പത്തനംതിട്ടയിലെ കൊടുമണില്‍ നടന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എസ് അഖില്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ
from Oneindia.in - thatsMalayalam News https://ift.tt/2XY1f8H
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XY1f8H
via IFTTT