'പ്രവാസികളെ ഉടൻ മടക്കി കൊണ്ടുവരണം'; ഇടപെട്ട് ഉമ്മൻചാണ്ടിയും !! പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ടുവാൻ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാമമന്ത്രിക്ക് കത്തയച്ചു. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ
from Oneindia.in - thatsMalayalam News https://ift.tt/3cG7HVP
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3cG7HVP
via IFTTT