സോണിയഗാന്ധിക്ക് മറുപടിയുമായി ബിജെപി; 'വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'

ദില്ലി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച്ച വരുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് കൊറോണ വൈറസിനെതിരെ പോരാടേണ്ട സമയത്ത് ബിജെപി വിദ്വേഷത്തിന്റെയും വര്‍ഗീയ പക്ഷപാതിത്വത്തിന്റേയും വൈറസ് പടര്‍ത്തുകയാണെന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്നും വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി

from Oneindia.in - thatsMalayalam News https://ift.tt/2wYQWWC
via IFTTT
Next Post Previous Post