പ്രതിപക്ഷത്തില്‍ നിന്ന് അത്തരം സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധം; തോമസ് ഐസക് പറയുന്നു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോള്‍ തീരുമാനിച്ച സാലറി ചലഞ്ചിനോട് ചില സംഘടനകളും പ്രതിപക്ഷവും സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമ്ര്രന്തി തോമസ് ഐസക്. ഇത്തരമൊരുഘട്ടത്തില്‍ വിവാദങ്ങളുണ്ടാക്കാനും ധനസമാഹരണത്തിന് പാലംവലിക്കാനും പാടുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സാലറി ചലഞ്ചിന്റെ ആവശ്യകത വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ... കൊവിഡ് പകര്‍ച്ചവ്യാധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ

from Oneindia.in - thatsMalayalam News https://ift.tt/2VUezIB
via IFTTT
Next Post Previous Post