ഇന്ത്യയിൽ ജീവനക്കാർക്ക് നാല് മാസത്തെ അവധി! പ്രതിസന്ധി മറികടക്കാൻ ഒയോ!! ലഭിക്കുന്നത് ഈ ആനുകൂല്യങ്ങൾ

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികളിലേക്ക് ഒയോ. ഇന്ത്യയിലെ കുറച്ച് ജീവനക്കാരോട് പരിമിതമായ ആനുകൂല്യങ്ങളോടെ അവധിയിൽ പ്രവേശിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്. മെയ് നാല് മുതൽ നാല് മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമേ കൊറോണ വൈറസ് മൂലം ഈ മേഖലയ്ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി സ്ഥിരവരുമാനത്തിൽ നിന്ന് 25 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള

from Oneindia.in - thatsMalayalam News https://ift.tt/2ziNDdD
via IFTTT
Next Post Previous Post