ലോകത്ത് പട്ടിണി ഇരട്ടിയാകും... കൊറോണയേക്കാള്‍ ഭീകരം സ്ഥിതിഗതികൾ; കണക്കുകള്‍ കണ്ണുതള്ളിക്കും
ന്യൂയോര്‍ക്ക്: ലോകത്തിന്റെ സമ്പദ് ഘടന ഇപ്പോള്‍ തന്നെ സമതുലനമല്ല. പണമുള്ളവരുടെ കൈയ്യില്‍ ആവശ്യത്തിലേറെ പണം, ഇല്ലാത്തവരുടെ കൈയ്യില്‍ തീരെയില്ല എന്നതാണ് സ്ഥിതി. ഭക്ഷ്യവസ്തുക്കളുടെ കാര്യവും അങ്ങനെ തന്നെയാണ്. ഈ ലോകത്തില്‍ പട്ടിണിയില്ലാതാക്കാന്‍ മാത്രം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണ്. പക്ഷേ, അത് അത്യാവശ്യക്കാരിലേക്ക് എത്താറില്ലെന്നത് യാഥാര്‍ത്ഥ്യവും. ഇനി വരുന്ന നാളുകളില്‍ കാര്യങ്ങള്‍ ഇതിലേറെ കഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 135 ദശലക്ഷം
from Oneindia.in - thatsMalayalam News https://ift.tt/2KqmPe3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2KqmPe3
via IFTTT