ഒടുവില്‍ കിമ്മിന്റെ ആരോഗ്യനിലയില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്, ലോകം കാത്തിരുന്ന പ്രതികരണം..!

വാഷിംഗ്ടണ്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരരുന്നു. കിമ്മിന് ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടക്കുന്നത് സാമ്രാജ്യത്വ പ്രചരണമാണെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/3ezyCV0
via IFTTT
Next Post Previous Post