അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359

ദില്ലി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ തുടര്‍ന്ന് പോരുന്തോറും രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ആഗോള തലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കണക്കാക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ദിനം പ്രതി രാജ്യത്ത് അഞ്ചായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇന്ത്യയില്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ

from Oneindia.in - thatsMalayalam News https://ift.tt/2XkIRET
via IFTTT
Next Post Previous Post