രാജ്യം കൂടുതല്‍ ജാഗ്രതയിലേക്ക്; കൊവിഡ് രോഗികള്‍ 1,25000 കടന്നു; ഒറ്റ ദിവസം 6654 രോഗികള്‍

ദില്ലി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ആഗോളതലത്തില്‍ തന്നെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 54 ലക്ഷത്തിലേക്ക് എത്തുകയാണ്. ഒരു ലക്ഷത്തിനടുത്താണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരേയും 338,172 പേര്‍ മരണപ്പെട്ടു. ഇന്ത്യയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ദിനം പ്രതി അഞ്ചായിരത്തിലധികം പേര്‍ക്കാണ് കൊവിഡ്

from Oneindia.in - thatsMalayalam News https://ift.tt/2LVbymw
via IFTTT
Next Post Previous Post