24 മണിക്കൂറില്‍ 805 പേര്‍ക്ക് കൊവിഡ്; ആശങ്കയില്‍ തമിഴ്‌നാട്; രോഗികള്‍ 17000 കടന്നു

ചെന്നൈ: തമിഴ്‌നാടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 805 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 17082 ആയി. തമിഴ്‌നാട്ടില്‍ ഒറ്റ ദിവസത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് 118 പേരാണ് തമിഴ്‌നാട്ടില്‍ മരണപ്പെട്ടിട്ടുള്ളത്. ഏഴ് പേര്‍ ഇക്കഴിഞ്ഞ 24

from Oneindia.in - thatsMalayalam News https://ift.tt/2TzQOVy
via IFTTT
Next Post Previous Post