യാത്രാവിമാനങ്ങൾ വേണ്ട: ലോക്ക്ഡൌൺ നീട്ടിയേക്കുമെന്ന് മഹാരാഷ്ട്ര,കേന്ദ്രത്തെ എതിർത്ത് തമിഴ്നാടും..

മുംബൈ: കൊറോണ വ്യാപനം നീളുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൌൺ നീട്ടുമെന്ന സൂചന നൽകിയ മഹാരാഷ്ട്ര മുഖ്യമന്ത്രി. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയ മുഖ്യമന്ത്രി വ്യോമഗതാഗതം പുനസ്ഥാപിക്കുന്നതിനായി മുൻ കരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചു. മെയ് 31 ന് നിലവിലെ ലോക്ക്ഡൌൺ അവസാനിക്കുമെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൌൺ വീണ്ടും നീട്ടുമെന്ന സൂചനയാണ്

from Oneindia.in - thatsMalayalam News https://ift.tt/2WVViIq
via IFTTT
Next Post Previous Post