അരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം

ഭോപ്പാല്‍: കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോവുന്നത്. എങ്കിലും ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങില്‍ ഒട്ടും പിറകിലല്ല സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം ഉറപ്പിക്കാനാണ് ഇരുകക്ഷികളുടേയും ശ്രമം. കടുത്ത നടപടികളുമായി കുവൈത്ത്; പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ

from Oneindia.in - thatsMalayalam News https://ift.tt/2WSujxt
via IFTTT
Next Post Previous Post