യുപിയില്‍ തരംഗമാവുന്ന പ്രിയങ്ക; ഉറക്കം നഷ്ടമായത് മായാവതിക്ക്, ബിജെപി പാളയത്തിലേക്കെന്ന് കോണ്‍ഗ്രസ്

ദില്ലി: ലോക്ക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന സാധാരണ ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി ഏറ്റെടുക്കുമെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനമായിരുന്നു ഇതില്‍ പ്രധാനം. ഇതേതുടര്‍ന്ന് വലിയ പ്രതിരോധത്തിലാണ് ബിജെപി അകപ്പെട്ടത്ത്. ദേശീയ തലത്തില്‍ സോണിയയും രാഹുലും നടത്തുന്ന നീക്കങ്ങള്‍ക്ക് സമാനമായ പ്രതിഷേധ

from Oneindia.in - thatsMalayalam News https://ift.tt/2LUTmJJ
via IFTTT
Next Post Previous Post