വൈദ്യുതി ബില്‍ കുറയണോ? ബിജെപിയെ പറപ്പിക്കണം, കോണ്‍ഗ്രസ് അധികാരത്തിലെത്തണം, പരാതിക്ക് മറുപടി!!

ഭോപ്പാല്‍: വൈദ്യുതി ബില്‍ മധ്യപ്രദേശില്‍ വലിയൊരു ചര്‍ച്ചാ വിഷയമാണ്. വലിയ ബില്ലാണ് സാധാരണക്കാര്‍ക്ക് പോലും വരുന്നത്. ഇത്തരമൊരു ബില്ലിനെ കുറിച്ച് പരാതിപ്പെട്ടയാള്‍ക്ക് ലഭിച്ച മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആഗര്‍ മാല്‍വ ജില്ലയിലെ താമസക്കാരനായിരുന്നു ഹരീഷ് യാദവ്. ഒരു സുപ്രഭാതത്തില്‍ ഹരീഷിന് വന്ന ബില്‍ കണ്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. 30000 രൂപയാണ് വൈദ്യുതി ബില്ലായി വന്നത്. ഇതോടെ

from Oneindia.in - thatsMalayalam News https://ift.tt/3ebGgnF
via IFTTT
Next Post Previous Post