മൂന്നായി 'പിളർന്ന' കോൺഗ്രസ്! തികഞ്ഞ പരാജയം, മൂന്ന് കാരണങ്ങൾ, രാഹുലിനും സോണിയയ്ക്കും പിന്നിലെ കൈകൾ!

ദില്ലി: 2019ല്‍ കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ സംഘപരിവാര്‍ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കി തുടങ്ങുകയാണ് ബിജെപി ചെയ്തത്. കശ്മീരും മുത്തലാഖും പൗരത്വ ഭേദഗതി നിയമവും അടക്കമുളള അജണ്ടകള്‍ അമിത് ഷായും മോദിയും പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു. രാജ്യത്തെ സാമ്പത്തിക ചര്‍ച്ച അടക്കമുളള പ്രശ്‌നങ്ങള്‍ക്കപ്പുറം ചര്‍ച്ചകള്‍ ഹിന്ദു-മുസ്സീം കേന്ദ്രീകൃതമായി. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2TFUBkm
via IFTTT
Next Post Previous Post