സ്റ്റാലിന്‍ പാര്‍ട്ടി പദവിയിയില്‍ നിന്നും പുറത്താക്കി; രണ്ടാം ദിനം ദുരൈസ്വാമി ബിജെപിയില്‍

ചെന്നൈ: മുതിര്‍ന്ന ഡിഎംകെ നേതാവ് വി പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു. ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് പിന്നാലെയായിരുന്നു ബിജെപി പ്രവേശനം. ദുരൈസ്വാമിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ദുരൈസ്വാമിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

from Oneindia.in - thatsMalayalam News https://ift.tt/36oFZLb
via IFTTT
Next Post Previous Post