നഴ്‌സുമാര്‍ക്ക് ഉപയോഗിച്ച പിപിഇ കിറ്റുകളും കയ്യുറകളും, ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണം

ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി കൊവിഡ് ബാധിച്ച മലയാളി നഴ്‌സിന്റെ കുടുംബം. കഴിഞ്ഞ ദിവസം മരിച്ച മലയാളി നഴ്്‌സ് അംബികയുടെ കുടുംബമാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അംബിക ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. രോഗം സ്ഥരീകരിച്ചപ്പോള്‍ ചികിത്സ നടത്തിയ സഫ്ദര്‍രംഗ് ആശുപത്രിയിലും വേണ്ട സൗകര്യങ്ങളും ലഭ്യമാക്കിയില്ലെന്നും

from Oneindia.in - thatsMalayalam News https://ift.tt/36wUFIf
via IFTTT
Next Post Previous Post