ഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾ

ലണ്ടൻ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലണ്ടനിൽ ബ്രിട്ടനിൽ നിന്ന് മടങ്ങാനാവാതെ 50ലധികം പ്രവാസി മലയാളികൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്. ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയാത്തത്. കൊറോണ വൈറസ് വ്യാപനത്തതോടെ മറ്റ് രാജ്യങ്ങളിൽ

from Oneindia.in - thatsMalayalam News https://ift.tt/2LM6LDU
via IFTTT
Next Post Previous Post