15 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പ്രതികൾ മൂന്ന് വർഷമായി കുട്ടിയെ പീഡിപ്പിച്ചെന്ന്

മുണ്ടക്കയം: പതിനഞ്ചുകാരിയായ പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവരുന്നത് പെൺകുട്ടികൾ ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ്. പോലീസ് ഉദ്യോസ്ഥ നടത്തിയ കൌൺസിലിങ്ങിലൂടെയാണ് കുടുതൽ വിവരങ്ങൾ ലഭിക്കുന്നത്. കൊട്ടാരക്കരയില്‍ സ്ഥിതി ഗുരുതരം... 17 കിലോമീറ്റര്‍ ചുറ്റളവില്‍ 30000 പേര്‍ കോവിഡ് നിരീക്ഷണത്തില്‍!! വീട്ടുകാർ ദേഷ്യപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇരുവരും ആദ്യം പോലീസിന് മൊഴി നൽകിയത്.

from Oneindia.in - thatsMalayalam News https://ift.tt/3dIH5DL
via IFTTT
Next Post Previous Post