കേരളത്തില്‍ 604 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് 13 എണ്ണം കൂടി, 14 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും 2000ത്തിലധികം കൊറോണ രോഗികള്‍. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ്
from Oneindia.in - thatsMalayalam News https://ift.tt/31ABDjv
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31ABDjv
via IFTTT