കൊവിഡ് ദൈവത്തിന്റെ പ്രവൃത്തി, സമ്പത്ത് വ്യവസ്ഥ പ്രതിസന്ധി നേരിടുമെന്നും നിർമ്മല സീതാരാമൻ
ദില്ലി; കൊറോണ വൈറസിന്റെ രൂപത്തിൽ ദൈവത്തിൻറെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്നും അവർ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഈ വർഷം അസാധാരണമായ ഒരു സാഹചര്യമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തിയാണ്
from Oneindia.in - thatsMalayalam News https://ift.tt/31x3CAw
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/31x3CAw
via IFTTT