നീറ്റ് പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

ദില്ലി; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസ്. ഇത് സംബന്ധിച്ച് കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുമെന്ന് അഡ്വക്കറ്റ് ജനറൽ അതുൽ നന്ദ അറിയിച്ചു. പരീക്ഷകൾ മാറ്റിവെയ്ക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച് ചേർത്ത ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തിരുമാനമായിരുന്നു. കൊവിഡ്

from Oneindia.in - thatsMalayalam News https://ift.tt/34GZyj8
via IFTTT
Next Post Previous Post