സെക്രട്ടറിയേറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു; വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകും. തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സങ്കേതിക കാരണങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് വൈകുന്നത്. അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് വൈകലിനു കാരണമെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റിലെ തിപീടിത്തത്തിന്റെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലം
from Oneindia.in - thatsMalayalam News https://ift.tt/2Z2AOhS
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Z2AOhS
via IFTTT