14-ാം വയസ്സിൽ അഭിനയിച്ച സിനിമയിലെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചു; വെളിപ്പെടുത്തല്‍

എറണാകുളം: ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ അശ്ലീല വെബ് സൈറ്റിലൂടെ പ്രചരിപ്പിച്ച സഭവത്തില്‍ പോലീസില്‍ പരാതി നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടയുണ്ടായില്ലെന്ന് വ്യക്തമാക്കി സോന എം അബ്രഹാം. തന്‍റെ പതിനാലാം വയസില്‍ ഫോര്‍ സെയില്‍ എന്ന മലയാളം ചിത്രത്തിന് വേണ്ടി അഭിനയിച്ച രംഗങ്ങളാണ് അശ്ലീല വെബ്സൈറ്റില്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ ഡിജിപിക്ക് അടക്കം പരാതി നല്‍കിയിട്ടും

from Oneindia.in - thatsMalayalam News https://ift.tt/37cxV2O
via IFTTT
Next Post Previous Post