'ഞാനൊരു കാര്യം പറഞ്ഞോട്ടെ, ശ്രദ്ധിക്കുമല്ലോ അല്ലേ', 3 രക്ഷാ മന്ത്രങ്ങളുമായി മമ്മൂട്ടി, വീഡിയോ
കൊച്ചി: കൊവിഡ് 19 എന്ന വൈറസിന് എതിരെയുളള യുദ്ധത്തിലാണ് കഴിഞ്ഞ 8 മാസത്തോളമായി രാജ്യം. സമീപ ദിവസങ്ങളിൽ രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞ് വരുന്നത് ആശ്വാസകരമാണ്. എന്നാൽ കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമാണ്. കൊവിഡിനെതിരെയുളള യുദ്ധം ജയിക്കാൻ മൂന്ന് രക്ഷാ മന്ത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊവിഡിനെതിരെയുളള പ്രധാനമന്ത്രിയുടെ പൊതുജന മുന്നേറ്റത്തില്‍ പങ്കാളിയായിക്കൊണ്ടാണ് മമ്മൂട്ടി രംഗത്ത് വന്നിരിക്കുന്നത്.
from Oneindia.in - thatsMalayalam News https://ift.tt/35fJsM0
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/35fJsM0
via IFTTT