കോൺഗ്രസ് ബിജെപിക്ക് നൽകിയ സംഭാവന; 4 മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 322 പേർ, ഭിത്തിയിലൊട്ടിച്ച് ജയരാജൻ

തിരുവനന്തപുരം; കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചുവെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആര്‍എസ്എസ് സ്ഥാപക നേതാക്കളായ ഗോള്‍വാള്‍ക്കര്‍, ഗെഡ്‌ഗെവാര്‍ എന്നിവരുടെ ഫോട്ടോയുള്ള സ്ഥലത്ത് തിരുവഞ്ചൂര്‍ ഇരിക്കുന്ന ചിത്രമായിരുന്നു പ്രചരിക്കപ്പെട്ടത്. ഇതോടെ തിരവഞ്ചൂരിനെ വിമർശിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 'ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിക്കുന്നതിന്‍റെ ഒടുവിലത്തെ ദൃശ്യമാണ് കോട്ടയത്തെ ആര്‍.എസ്സ്.എസ്സ് കാര്യാലയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/35a5jED
via IFTTT
Next Post Previous Post