എസി മൊയ്തീന്റെ പരാതിയില്‍ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്; മാതൃഭൂമിയ്ക്കെതിരേയും പരാതി

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച് മന്ത്രി എസി മൊയ്തീന്‍ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്ക് കോടതിയുടെ സമണ്‍സ്. നവംബര്‍ 18 ന് ഹാജരാകണം എന്ന് കാണിച്ചാണ് തൃശൂര്‍ സബ്‌കോടതി സമണ്‍സ് അയച്ചിരിക്കുന്നത്. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്!!! അനിൽ അക്കരയ്ക്ക് ചുട്ടമറുപടിയുമായി എസി മൊയ്തീൻ അനില്‍ അക്കരയ്ക്ക് പുറമേ മാതൃഭൂമി ന്യൂസിലെ

from Oneindia.in - thatsMalayalam News https://ift.tt/311hIcO
via IFTTT
Next Post Previous Post