തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു: വീട്ടുടമസ്ഥക്കെതിരെ കശ്മീരി യുവതി, എഫ്ഐആർ രജിസ്റ്റർ ചെയ്തു!!

ദില്ലി: കശ്മീരി യുവതിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. സൌത്ത് ദില്ലിയിലെ കൈലാഷിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വാടകയുടെ പേരിൽ നടന്ന തർക്കത്തിനിടെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് പുറമേ മർദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് പ്രവേശിച്ച വീട്ടുടമ വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിച്ചെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണ വിവരം യുവതി ട്വിറ്ററിൽ

from Oneindia.in - thatsMalayalam News https://ift.tt/33YO6ib
via IFTTT
Next Post Previous Post