സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ കുറഞ്ഞു; രണ്ട് ജില്ലകളില്‍ ആശങ്ക നീങ്ങിയില്ല

തിരുവനന്തപുരം: കേരളത്തിന് നേരിയ ആശ്വാസമാണ് വ്യാഴാഴ്ച പുറത്തുവന്ന കൊറോണ രോഗ വിവരങ്ങള്‍. 8000ത്തില്‍ താഴെ പേര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇത് 10000 വരെ കടന്നിരുന്നു. മലപ്പുറം ജില്ലയില്‍ 500ല്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോഴിക്കോടും എറണാകുളവും രോഗം 1000ന് മുകളിലാണ്. വ്യാഴാഴ്ച 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം

from Oneindia.in - thatsMalayalam News https://ift.tt/33ZRDwI
via IFTTT
Next Post Previous Post