ജിഎസ്ടി നഷ്ടപരിഹാരം: വായ്പടെുക്കൽ പദ്ധതി വിശദീകരിച്ച് സംസ്ഥാന സർക്കാരുകൾക്ക് കത്ത്

ദില്ലി: ചരക്ക് സേവന നികുതി നടപ്പാക്കൽ മൂലം വരുമാനനഷ്ടം നികത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതി ധനകാര്യമന്ത്രി നിർമല സീതാരാമൻ. സംസ്ഥാന സർക്കാരുകൾ വിപണിയിൽ നിന്ന് വായ്പയെടുക്കണം എന്ന നിലപാടിൽ നിന്ന് പിന്മാറിയ ശേഷമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പദ്ധതിയുടെ രൂപരേഖ വിശദീകരിച്ചാണ് സംസ്ഥാന സർക്കാരുകൾക്ക് നിർമലാ സീതാരാമൻ കത്തെഴുതിയിട്ടുള്ളത്. നിർണായകനീക്കത്തിന് കോൺഗ്രസ്;പേരാമ്പ്ര ഏറ്റെടുക്കും?മത്സരിക്കാൻ അഭിജിത്ത്?കണ്ണുവെച്ച് മുല്ലപ്പള്ളിയും

from Oneindia.in - thatsMalayalam News https://ift.tt/2HgRSdF
via IFTTT
Next Post Previous Post