സിപിഎം നേതാക്കൾക്കെല്ലാം അൾഷിമേഴ്സ് ബാധിച്ചു, ജോസിന്റെ ഇടത് പ്രവേശനത്തിനെതിരെ ബിജെപി

പാലക്കാട്: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തിൽ വിമർശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കെഎം മാണിക്കെതിരെ ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉയർത്തിയ സമരങ്ങൾ ഓർമ്മപ്പെടുത്തിയാണ് പികെ കൃഷ്ണദാസിന്റെ വിമർശനം. പികെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഎം നേതാക്കൾക്കെല്ലാം അൾഷിമേഴ്സ് ബാധിച്ച കേരളത്തിലെ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ ചിലതെല്ലാം അവരെ ഓർമ്മിപ്പിയ്ക്കാൻ ഞാനാഗ്രഹിക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/341Z5Ya
via IFTTT
Next Post Previous Post