വിഷാംശം കണ്ടെത്തിയില്ലെങ്കിലും ജോളി ശിക്ഷിക്കപ്പെടും; പോലീസിന് രക്ഷയാവുന്ന 1956 ലെ വിധി ഇങ്ങനെ

കോഴിക്കോട്: കൂടത്തായിയിലെ അറുപേരെയും ജോളി കൊലപ്പെടുത്തിയത് വിഷം കൊടുത്താണെന്നാണ് അന്വേഷണ സംഘത്തിന്‍റെ ഇതുവരേയുള്ള നിഗമനം. അന്നമ്മയെ കീടനാശിനി നല്‍കിയും ബാക്കിയുള്ള 5 പേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നാണ് ജോളി മൊഴി നല്‍കിയിരിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ 2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മരണത്തില്‍ മാത്രമാണ് സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മരണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാലും ആരുടേയും മൃതദേഹങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/34j353B
via IFTTT
Next Post Previous Post