ചിദംബരം വീണ്ടും തിഹാര്‍ ജയിലില്‍; കസ്റ്റഡി കാലാവധി തീര്‍ന്നു, ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും
ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിയായ പി ചിദംബരത്തെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ദില്ലി കോടതി അംഗീകരിച്ചില്ല. നവംബര്‍ 13 വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
from Oneindia.in - thatsMalayalam News https://ift.tt/2PCyQk2
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2PCyQk2
via IFTTT