നളിനി ജയിലില്‍ നിരാഹാര സമരത്തില്‍; മോചിപ്പിക്കുംവരെ ഭക്ഷണം കഴിക്കില്ല, 28 വര്‍ഷമായി തടവില്‍

ചെന്നൈ: മുന്‍ പ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി നിരാഹാര സമരത്തില്‍. കഴിഞ്ഞ 28 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തനിക്കും ഭര്‍ത്താവിനും മോചനം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതുസംബന്ധിച്ച് വെല്ലൂരിലെ വനിതാ ജയിലിലെ അധികൃതര്‍ക്ക് നളിനി കത്തയച്ചു. വെല്ലൂരിലെ ജയിലിലാണ് നിരാഹാര സമരം. നളിനിയും ഭര്‍ത്താവ്

from Oneindia.in - thatsMalayalam News https://ift.tt/2WfIiv4
via IFTTT
Next Post Previous Post