പോലീസും പ്രോസിക്യൂഷനും പ്രതികളോടൊപ്പം; വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പോലീസും പ്രോസിക്യൂഷനും പ്രതികൾക്ക് വേണ്ടി നില കൊള്ളുന്ന സാഹചര്യത്തിൽ വാളയാർ കേസ് സി ബി ഐ അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാവാണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. 'പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ ഭൂലോക തോല്‍വികളാവുന്നു; ശുദ്ധികലശത്തിന് കാത്തിരിക്കണോ പെരിയ
from Oneindia.in - thatsMalayalam News https://ift.tt/347QIaA
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/347QIaA
via IFTTT