പിന്തുണ തേടി ലൂസി കളപ്പുര റോമിലേക്ക്? പോപ്പിനെ കാണാൻ നേരിട്ട് കാണാൻ അനുവാദം ചോദിച്ച് കത്ത്!
കൊച്ചി: ലൂസി കളപ്പുര റോമിൽ നേരിട്ടെത്തി പോപ്പിനെ കാണാനൊരുങ്ങുന്നു. എഫ്സിസി സഭയുടെ നടപടിക്കെതിരെ നേരിട്ട് വിശദീകരണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പക്ക് സിസ്റ്റർ ലൂസി കളപ്പുര കത്തെഴുതി. ഫ്രാങ്കോക്കെതിരെ പ്രതികരിച്ചതോടെയാണ് താൻ തെറ്റുകാരി ആയതെന്നും സഭാചട്ടങ്ങൾക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ലൂസി കത്തിൽ പറയുന്നു. കൂടത്തായിക്ക് പിന്നാലെ കരമനയും; ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കും? മരണങ്ങളിൽ വ്യക്തതയില്ല,
from Oneindia.in - thatsMalayalam News https://ift.tt/34bHDOd
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/34bHDOd
via IFTTT