വാളയാറില്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍റെ ഇടപെടല്‍ ദുരൂഹം; ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍
പാലക്കാട്: വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസില്‍ ശിശു ക്ഷേമ സമിതിയുടെ ഇടപെടല്‍ ദുരൂഹമാണ്. രാഷ്ട്രീയ ബന്ധമുള്ളവരാണ് സമിതിയുടെ തലപ്പത്തുള്ളത്. കേസില്‍ സമിതി ചെയര്‍മാന്‍ പ്രതിക്ക് വേണ്ടി ഹാജരായത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ചെയര്‍മാന്‍റെ ഇടപെടലിനെ കുറിച്ച് നിയമസഭയില്‍
from Oneindia.in - thatsMalayalam News https://ift.tt/2Ps15Sz
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Ps15Sz
via IFTTT