രണ്ടുവർഷത്തിനിടെ 3 മാവോയിസ്റ്റ് വേട്ടകൾ, 7 കൊലകള്‍;ആരോപണ ശരങ്ങളേറ്റ് പിണറായി സർക്കാർ

പാലക്കാട്: രണ്ടുവർഷത്തിനിടെ മൂന്ന് മാവോയിസ്റ്റ് വേട്ടകൾ, കൊല്ലപ്പെട്ടത് ഏഴ് പേരും. അതും ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവ വികാസങ്ങൾക്കാണ് കേരളം സാക്ഷിയാവുന്നത്. മാവോയിസ്റ്റ് വേട്ടയുടെ മറവിൽ ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറുന്നെന്ന വിമർശനങ്ങൾ ഉത്തരേന്ത്യയിലെ വലതുപക്ഷ ഭരണകൂടങ്ങളാണ് നേരിട്ടതെങ്കിൽ കേരളത്തിലിത് പിണറായി വിജയന്‍റെ ഇടതുപക്ഷ സർക്കാരിന് നേരെയാണ് വിരൽചൂണ്ടുന്നത്. മാവോയിസം ജനാധിപത്യത്തെ അട്ടിമറിക്കാൻ

from Oneindia.in - thatsMalayalam News https://ift.tt/2BSDXER
via IFTTT
Next Post Previous Post