സാമ്പത്തിക തട്ടിപ്പ് കേസ്: രാജ് കുന്ദ്രെക്ക് കുരുക്ക് മുറുകുന്നു, ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി
മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹാജരാകാന്‍ രാജ് കുന്ദ്രക്ക് എന്‍ഫോഴ്സ്മെന്റ് നിര്‍ദേശം. 2013ല്‍ മരിച്ച ഗുണ്ടാ നേതാവ് ഇഖ്ബാല്‍ മിര്‍ച്ചി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് മൊഴി ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പിഎംഎല്‍എ ആക്ടിന് കീഴിലാണ്
from Oneindia.in - thatsMalayalam News https://ift.tt/2MULJnU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2MULJnU
via IFTTT