താനൂരില്‍ കൊലപാതകത്തിന് മുമ്പ് എന്തിന് പോയി? പ്രതിപക്ഷ ആരോപണത്തിന് ജയരാജന്റെ മറുപടി

കോഴിക്കോട്: മലപ്പുറത്തെ താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം നേതാവ് പി ജയരാജന് പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയായിരുന്നു എംകെ മുനീറിന്റെ ആവശ്യം. കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയരാജന്‍ താനൂരില്‍

from Oneindia.in - thatsMalayalam News https://ift.tt/2PuskMs
via IFTTT
Next Post Previous Post