സോളാര്‍ തട്ടിപ്പ്; സരിത നായര്‍ ഉള്‍പ്പടെയുള്ളവരെ 3 വര്‍ഷം തടവിന് ശിക്ഷിച്ചു

കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കോയമ്പത്തൂര്‍ ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ സരിതയ്ക്കും രണ്ടാം പ്രതിയായ ബിജു രാധാകൃഷ്ണനും മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.  സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക

from Oneindia.in - thatsMalayalam News https://ift.tt/2q9JEvk
via IFTTT
Next Post Previous Post